---
title: "പാളം മുറിച്ച് കടന്നുന്നതിനിടെ വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മക്ക് ദാരുണാന്ത്യം"
english_title: "Housewife dies tragically after being hit by Vande Bharat train in Vadakara while crossing the railway line"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293445/Housewife dies tragically after being hit by Vande Bharat train in Vadakara while crossing the railway line"
published_at: "2025-05-31T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b2361019bc_1000735873.jpg"
keywords: []
---

# പാളം മുറിച്ച് കടന്നുന്നതിനിടെ വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മക്ക് ദാരുണാന്ത്യം

> **Lead Summary:** വടകര ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു .

## Article Content

വടകര ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു .

പുത്തൂർ കല്യാൺ ഭവനിൽ പ്രഭാവതിയാണ് മരിച്ചത് . റെയിൽപാലം മുറിച്ച് കടക്കുന്നതിനിടെയിലാണ് അപകടം . മൃതദേഹം വടകര ജില്ലാ മോർച്ചറിയിലേക്ക് മാറ്റി . ഇന്ന് വൈകിട്ടായിരുന്നു അപകടം . മൃതദേഹം വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം നാളെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293445/Housewife dies tragically after being hit by Vande Bharat train in Vadakara while crossing the railway line)